top of page
Search

തൃക്കരിപ്പൂരില്‍ കാനറാ ബേങ്ക് ശാഖ നാളെ തുടങ്ങും.

  • Trikaripur Vision
  • Mar 22, 2015
  • 1 min read

logo.jpg

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ അനുവദിച്ച കാനറാ ബേങ്ക് ശാഖ നാളെ ആരംഭിക്കും. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.ജി.സി ബഷീറിന്റെ അധ്യക്ഷതയില്‍ പി.കരുണാകരന്‍ എം.പി ഉല്‍ഘാടനം നിര്‍വഹിക്കും. വി.രവീന്ദ്രന്‍ മാനേജരായി ചാര്‍ജെടുത്തു.


 
 
 

Comentarios


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page