Search
മഴക്കാല രോഗ പ്രതിരോധ നടപടി തുടങ്ങി.
- Trikaripur Vision
- Mar 23, 2015
- 1 min read
തൃക്കരിപ്പൂര്‍ : ആരോഗ്യ സന്ദേശ യാത്രയുടെ ഭാഗമായി തൃക്കരിപ്പൂരില്‍ മഴക്കാല രോഗ പ്രതിരോധ നടപടി തുടങ്ങി. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ പ്രചാരണ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മലേരിയ ഓഫീസര്‍ സുരേഷ് അധ്യക്ഷം വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍.സുരേഷ് സ്വാഗതം പറഞ്ഞു.
Comments