Search
സ്വലാത്ത് മജ്‌ലിസ് ഇന്ന്‍.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 25, 2015
- 1 min read
തൃക്കരിപ്പൂര്‍ : ആയിറ്റി ജുമുഅത്ത് പള്ളിയില്‍ മാസന്തോറും നടത്തിവരാറുള്ള സ്വലാത്ത് മജ്‌ലിസും കൂട്ടുപ്രാര്‍ത്ഥനയും ഇന്ന്‍(വ്യാഴം) മഗ്രിബ് നിസ്കാരാനന്തരം നടക്കും. നീലേശ്വരം ഖാസി ഇ.കെ മഹമൂദ് മുസ്ല്യാര്‍ സ്വലാത്ത് മജ്ലിസിന്ന്‍ നേതൃത്വം കൊടുക്കും. അബ്ദുള്‍ ഖാദര്‍ മിസ്ബാഹി, അഷ്‌റഫ് സഖാഫി, സഖരിയ്യ നിസാമി മുതലായ പണ്ഡിതന്മാരും, സയ്യിദന്മാരും, മുതഅല്ലിമീങ്ങളും, അഗതി കുട്ടികളും പങ്കെടുക്കും.
Comentários