top of page
Search

120 - ാം വയസ്സില്‍ നിര്യാതയായി.

  • Trikaripur Vision
  • Mar 26, 2015
  • 1 min read

തൃക്കരിപ്പൂര്‍ : ആയിറ്റി കടവ് റോഡില്‍ താമസിക്കുന്ന എന്‍.ബീഫാത്തിമ 120 - ാം വയസ്സില്‍ നിര്യാതയായി.പരേതനായ മുസ്ലിം ലീഗ് നേതാവ് പരേതനായ കെ.എം കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ ഖദീജ മകളാണ്.സഹോദരങ്ങള്‍ :സുലൈമാന്‍,റുഖിയ,സൈനബ.

F.S.D (124).jpg


 
 
 

Commenti


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page