top of page
Search

തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫീസ്; ഞായറാഴ്ച്ച പ്രവര്‍ത്തിക്കും.

  • Trikaripur Vision
  • Mar 27, 2015
  • 1 min read

തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെട്ടിട നികുതി,തൊഴില്‍ നികുതി മുതലായവ സ്വീകരിക്കുന്നതിന്നായി പഞ്ചായത്ത് ഓഫീസ് ഞായറാഴ്ച്ച തുറന്ന്‍ പ്രവര്‍ത്തിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page