top of page
Search

തൃക്കരിപ്പൂര്‍ മുനവ്വിര്‍ എഡ്യുക്കേഷണല്‍ കോമ്പ്ലക്സ്; പ്രഭാഷണം ഏപ്രില്‍ 7ന്.

  • Trikaripur VIsion
  • Mar 27, 2015
  • 1 min read

തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ മുനവ്വിര്‍ എഡ്യുക്കേഷണല്‍ കോമ്പ്ലക്സിന്‍റെ പ്രചാരണാര്‍ഥം ഏപ്രില്‍ 7ന് ബീരിച്ചേരി ജുമാമസ്ജിദിന്ന്‍ സമീപം ശുഹദാ നഗറില്‍ മുസ്തഫ ഹുദവി ആക്കോടിന്‍റെ പ്രഭാഷണം സംഘടിപ്പിക്കുന്നു.ചടങ്ങ് സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page