Search
സ്റ്റേജ് ഉദ്ഘാടനം ഏപ്രില്‍ 5ന്.
- Trikaripur Vision
- Mar 27, 2015
- 1 min read
തൃക്കരിപ്പൂര്‍ : മൈത്താണി എല്‍.പി സ്കൂളിന്ന്‍ പുതുതായി പണിത സ്റ്റേജ് ഏപ്രില്‍ 5ന് സ്കൂളിന്ന്‍ സമര്‍പ്പിക്കും.പി.കരുണാകരന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ചെലവിട്ടാണ് സ്റ്റേജ് ഒരുക്കിയത്.തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീറിന്‍റെ അധ്യക്ഷതയില്‍ പി.കരുണാകരന്‍ എം.പി സ്റ്റേജിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും.
Comments