Search
ഹെല്‍പ്പ് ഡസ്ക് നടത്തി.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 29, 2015
- 1 min read

പൂവളപ്പ് ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് തിരഞ്ഞെടുപ്പ് ഐ.ഡി കാര്‍ഡില്‍ കളര്‍ ഫോട്ടോ ചേര്‍ക്കുന്നതിന്നും,തെറ്റുകള്‍ തിരുത്തുന്നതിനുമായി സംഘടിപ്പിച്ച ഹെല്‍പ്പ് ഡസ്ക് വാര്‍ഡ് മെമ്പര്‍ എന്‍.അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു.
തൃക്കരിപ്പൂര്‍ : പൂവളപ്പ് ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ തിരഞ്ഞെടുപ്പ് ഐ.ഡി കാര്‍ഡില്‍ കളര്‍ ഫോട്ടോ ചേര്‍ക്കുന്നതിന്നും,തെറ്റുകള്‍ തിരുത്തുന്നതിനുമായി പൂവളപ്പില്‍ ഹെല്‍പ്പ് ഡസ്ക് സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ എന്‍.അബ്ദുള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു.എം.ഇര്‍ഷാദ് ചടങ്ങില്‍ അധ്യക്ഷനായി.എം.കുഞ്ഞിമൊയ്തീന്‍,ജഷീര്‍,മഹറൂഫ്,നിയാസ്,ഹിശാം,വി.പി റിയാസ് നേതൃത്വം നല്‍കി.
コメント