Search
ഭവന പദ്ധതി; അപേക്ഷ ക്ഷണിച്ചു.
- Trikaripur Vision
- Mar 30, 2015
- 1 min read
തൃക്കരിപ്പൂര്‍ : ഉടുമ്പുന്തല മുസ്ലിം മുഖ്തരിബ് അസോസിയേഷന്‍ ഉടുമ്പുന്തല നിവാസികളായ നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് 'ബൈത്തുല്‍ മുഖ്തരിബ്' ഭവന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകര്‍ ഏപ്രില്‍ 30ന് മുമ്പായി 8281802555,9447438538 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അസോസിയേഷന്‍ ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.

Comments