സംസ്ഥാനത്ത് 800 കാര്‍ഷിക വിപണ കേന്ദ്രങ്ങള്‍ ആരംഭിക്കും : മന്ത്രി മോഹനന്
തൃക്കരിപ്പൂര്‍: സംസ്ഥാനത്ത് കാര്‍ഷിക വികസന മേഖല വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്ത് 800 കാര്‍ഷിക വിപണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന്...


വായിക്കുന്നത് അനുകരിക്കാനാകരുത് :വിനയചന്ദ്രൻ
തൃക്കരിപ്പൂര്‍ ; എഴുതിത്തുടങ്ങുന്ന കുരുന്നുകൾ കഥകളും കവിതകളുംവായിക്കണമെന്നും വായിക്കുന്നത് അത്പോലെ എഴുതാതിരിക്കാനും...


കവ്വായി കായലില്‍ ഗുണമേന്മയുള്ള കല്ലുമ്മക്കായ കൃഷി; കര്‍ഷകര്‍ സജീവമായി രംഗത്ത്.
തൃക്കരിപ്പൂര്‍: മാടക്കാല്‍ ദ്വീപില്‍ കവ്വായി കായലില്‍ കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിന്ന് സ്ത്രീകളും, പുരുഷന്മാരും സജീവമായി രംഗത്ത്....


തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് വികസന കുതിപ്പില്‍, ഫൂട്ട്ഓവര്‍ നിര്‍മാണം തുടങ്ങി.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനം ലക്ഷ്യമിട്ട് ഫൂട്ട്ഓവര്‍ ബ്രിഡ്ജ് നിര്‍മാണം തുടങ്ങി. ഇ.അഹമ്മദ് റെയില്‍വേ...


തൃക്കരിപ്പൂര്‍ ഫുട്ബോള്‍; മൊഗ്രാല്‍ ജേതാക്കളായി.
തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ ആക്മി സ്പോര്‍ട്സ് ക്ലബ്ബിന്റെയും,അല്‍ ഹുദാ ബീരിച്ചേരിയുടെയും സംയുക്താഭിമുഖ്യത്തില്‍ തൃക്കരിപ്പൂര്‍ ഗവ:...


മാടക്കാല്‍ വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്; യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഒരുങ്ങുന്നു.
തൃക്കരിപ്പൂര്‍ : മാര്‍ച്ച് 17ന് നടക്കുന്ന മാടക്കാല്‍ വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഒരുങ്ങുന്നു.വലിയപറമ്പ ഗ്രാമ...


കോട്ടപ്പുറം മഖാം ഉറൂസ് ഫെബ്രുവരി 6-ന്ന് ആരംഭിക്കും.
കോട്ടപ്പുറം(നീലേശ്വരം) : ചരിത്ര പ്രസിദ്ധമായ കോട്ടപ്പുറം മഖാം ഉറൂസ് ഫെബ്രുവരി 6-ന്ന് ആരംഭിക്കും. ഒരാഴ്ച്ച നീണ്ടു നില്ക്കുന്ന ഉറൂസ്...


ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ യോഗം ഫെബ്രുവരി ഏഴിന്ന്.
തൃക്കരിപ്പൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തൃക്കരിപ്പൂര്‍ മണ്ഡലം പ്രവര്‍ത്തകസമിതി യോഗം ഫെബ്രുവരി 7-ന്ന് (ശനി) കാലത്ത് 10:30...


തൃക്കരിപ്പൂരില്‍ തെരുവുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ 7 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കുന്നു.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ തെരുവുകള്‍ വൈദ്യുതീകരിച്ച് വഴി വിളക്കുകള്‍ സ്ഥാപിക്കുന്നു. പഞ്ചായത്തിലെ ഇരുപത്തിഒന്ന് വാര്‍ഡുകളിലെയും...


നിര്യാതയായി.
തൃക്കരിപ്പൂര്‍: ഉടുമ്പുന്തല കരികടവിലെ പരേതനായ എം.അബ്ദുള്ളയുടെ ഭാര്യ എ.പി ഖദീജ (80) നിര്യാതയായി. മക്കള്‍ എ.പി ഇസ്മായില്‍ (അലങ്കാര്‍...

