തൃക്കരിപ്പൂര്‍ സി.എച്ച് സെന്റര്‍ ലാബില്‍ ജല പരിശോധന തുടങ്ങി.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ സി.എച്ച് സെന്ററില്‍ ജലപരിശോധന ലാബ് തുടങ്ങി. ചുരുങ്ങിയ ചെലവില്‍ കുടിവെള്ള ശ്രോതസ്സുകളിലെ ജലം പരിശോധിച്ച്...


ഗണിത ശാസ്ത്രത്തില്‍ അഭിരുചി വളര്‍ത്താന്‍ അബാക്കസ്/വേദിക് മാത് സ് പരിശീലനം തുടങ്ങി.
തൃക്കരിപ്പൂര്‍: വിദ്യാര്തികളില് ഗണിത ശാസ്ത്ര അഭിരുചി വളര്‍ത്താന്‍ ലക്ഷ്യമിട്ട് കൈക്കോട്ട്കടവ് പൂക്കോയ തങ്ങള്‍ സ്മാരക വോക്കേഷണല്‍ ഹയര്‍...


സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബൈക്ക് ഉപയോഗം; പോലീസ് പിടി തുടങ്ങി.
തൃക്കരിപ്പൂര്‍ : ലൈസന്‍സില്ലാതെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്ന ബൈക്കുകള്‍ പോലീസ് പിടികൂടി തുടങ്ങി. ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി...


ഉദിനൂര്‍ കടപ്പുറം ഗവ: ഫിഷറീസ് യു.പി സ്കൂള്‍; ശതാബ്ദി ആഘോഷം തുടങ്ങി.
തൃക്കരിപ്പൂര്‍ : ഏറെക്കാലം മുമ്പ് കടലോരത്ത് സ്ഥാപിച്ച ഉദിനൂര്‍ കടപ്പുറം ഗവ: ഫിഷറീസ് യു.പി സ്കൂളിന്റെ ശതാബ്ദി ആഘോഷം തുടങ്ങി. 2015 ജനുവരി...


നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസനോത്സവം; ഏപ്രില്‍ 20 മുതല്‍ ആരംഭിക്കും.
തൃക്കരിപ്പൂര്‍ : നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്കിലെ ആറ് ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഏപ്രില്‍ 20 മുതല്‍ 30 വരെ വികസനോത്സവം...
എസ്.ടി.യു മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടങ്ങി.
തൃക്കരിപ്പൂര്‍ : മെട്ടമ്മലില് ചുമട്ട് തൊഴിലാളി യൂണിയന് (എസ്.ടി.യു) മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടങ്ങി.മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം...


നവാസ് മന്നാനി ഫെബ്രുവരി 28-ന് കൈക്കോട്ട്കടവില്‍.
തൃക്കരിപ്പൂര്‍: ഗ്രീന്‍ സ്റ്റാര്‍ പൂവളപ്പും കടവില്‍ ബ്രദേര്‍സ് വാട്സ്അപ്പ് കൂട്ടായ്മയും സംയുക്തമായി കൈക്കൊട്ട്കടവ് മര്‍ഹൂം പാണക്കാട്...


തൃക്കരിപ്പൂര്‍ ഫുട്ബോള്‍; ആക്മി തൃക്കരിപ്പൂരിന്ന് വിജയം.
തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ ആക്മി സ്പോര്‍ട്സ് ക്ലബ്ബിന്റെയും,അല്‍ ഹുദാ ബീരിച്ചേരിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഗവ: ഹൈ സ്കൂള്‍...


ഗ്രീന്‍ സ്റ്റാര്‍ മാടക്കാല്‍ ജേതാക്കള്‍.
തൃക്കരിപ്പൂര്‍: വലിയപറമ്പില്‍ നടത്തിയ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഗ്രീന്‍ സ്റ്റാര്‍ മാടക്കാല്‍ ജേതാക്കളായി.


തൃക്കരിപ്പൂര്‍ ഫുട്ബാള്‍ നാലാം ക്വാര്‍ട്ടര്‍ ഫൈനല്‍ നാളെ; എസ്.ബി.ടിയും - സുഭാഷ് എടാട്ടുമ്മലും ഏറ്റുമ
തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ ആക്മി സ്പോര്‍ട്സ് ക്ലബ്ബിന്റെയും,അല്‍ ഹുദാ ബീരിച്ചേരിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഗവ: ഹൈ സ്കൂള്‍...

