ഹോംഗാർഡിനെതിരെ കേസെടുത്തു.
തൃക്കരിപ്പൂർ :വീട്ടമ്മയെ മർദ്ദിച്ച ഹോംഗാർഡിനെതിരെ പോലീസ് കേസെടുത്തു. പിലിക്കോട് മട്ടലായില്‍ താമസക്കാരനായ കെ. ശിവദാസൻ നെതിരെയാണ് തങ്കയം...


അംഗന്‍വാടി പാമ്പിന് താവളമാകുന്നു.
തൃക്കരിപ്പൂര്‍: സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴില്‍ ഇളമ്പച്ചിയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി പാമ്പിന് താവളമാകുന്നു. സൗത്ത്...


സുനാമി പദ്ധതിയില്‍ വാങ്ങിയ ഉപകരണങ്ങള്‍ തുരുമ്പെടുക്കുന്നു.
തൃക്കരിപ്പൂര്‍: സുനാമി പദ്ധതിയില്‍ തീരദേശ വില്ലേജില്‍ വാങ്ങിയ മൈക്ക് സെറ്റും മറ്റു വിലപ്പെട്ട ഉപകരണങ്ങളും വില്ലേജ് ഓഫീസില്‍...


കെ കുഞ്ഞിക്കണ്ണൻ അനുസ്മരണം 22ന്.
തൃക്കരിപ്പൂർ :പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥശാല സംഘം സംഘാടകനുമായിരുന്ന കെ കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ മൂന്നാം ചരമ വാർഷികം വിവിധ...
സമൂഹത്തില്‍ കുടുംബ കൂട്ടായ്മ അനിവാര്യം.
തൃക്കരിപ്പൂർ : സമൂഹത്തിലെ ഏറ്റവും ശക്തിയേറിയ കൂട്ടായ്മയാണ് ഓരോ കുടുംബവുമെന്ന് വചനോൽസവം എഡിറ്റര്‍ ഫാദർ സഖറിയാസ് എടാട്ട് അഭിപ്രായപ്പെട്ടു....


തൃക്കരിപ്പൂര്‍ സി.എച്ച് സെന്റര്‍: ജില്ലക്ക് തന്നെ മാതൃക.
തൃക്കരിപ്പൂര്‍ : ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് തൃക്കരിപ്പൂര്‍ സി.എച്ച് സെന്റര്‍ ജില്ലക്ക് തന്നെ മാതൃകയാണെന്ന് കുവൈത്ത് കാസര്‍ഗോഡ്...


തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്: ഐ.എസ്.ഒ അംഗീകാരത്തിന് ശുപാര്‍ശയായി.
തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരത്തിന് ശുപാര്‍ശ. വിവിധ സേവനങ്ങള്‍ ചിട്ടയായും സമയബന്ധിതമായും...


തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 'മിസ്സീവ്' ക്യാമ്പയിന് തുടങ്ങി.
തൃക്കരിപ്പൂര്‍ : എം.എസ്.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'മിസ്സീവ്' ദ്വൈമാസിക ക്യാമ്പയിന് തുടങ്ങി. ബാഫഖി തങ്ങള്‍...


കൗണ്‍സിലിങ് കോഴ്സിലേക്ക് 25 വരെ അപേക്ഷിക്കാം.
തൃക്കരിപ്പൂര്‍ : കണ്ണൂര്‍ യൂണിവേര്സിറ്റിക്ക് കീഴിലുള്ള തങ്കയം ഫാപ്പിന്സ് കമ്മ്യൂണിറ്റി കോളേജിലെ ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ ഇന്‍...
ആധാരമെഴുത്ത് അസോസിയേഷൻ: ജില്ലാ വാഹന പ്രചരണ ജാഥ തുടങ്ങി.
തൃക്കരിപ്പൂർ :മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതിയിലേക്ക് ഈ മാസം 22 ന് ആധാരമെഴുത്തുകാർ നടത്തുന്ന സമര പരിപാടിയുടെ...

