എം.എ ഹുസ്സൈനാറിന്റെ വിയോഗം ഉടുമ്പുന്തല ഗ്രാമത്തെ ദുഖത്തിലാഴ്ത്തി.
തൃക്കരിപ്പൂര്‍: മുസ്ലിംലീഗ് നേതാവ് എം.എ ഹുസ്സൈനാറിന്റെ മരണം ഉടുമ്പുന്തല ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി. ഉടുമ്പുന്തലക്കാരുടെ ഹുസ്സൈനാര്ച്ച...


ഉംറ നിര്‍വഹിക്കാന്‍ പോയ ആള് മക്കയില്‍ നിര്യാതനായി.
തൃക്കരിപ്പൂര്‍: കൈക്കോട്ട്കടവ് പൂവളപ്പിലെ പി.പി അബ്ദുള്‍ കരീം(65) മക്കയില്‍ വെച്ച് നിര്യാതനായതായി ഇവിടെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു....


തൃക്കരിപ്പൂര്‍ കുട്ടനാട് പാടശേഖരത്തിന്റെ വികസനം: 32.43 ലക്ഷം ക. യുടെ പദ്ധതിക്ക് അംഗീകാരമായി.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ കുട്ടനാട് പാടശേഖരത്തിന്റെ വികസനത്തിന്ന് 32.43 ലക്ഷം ക. യുടെ പദ്ധതിക്ക് അംഗീകാരമായി. തരിശിട്ട...


മൈത്താണി ഗവ: എല്‍.പി സ്കൂള്‍ വാര്‍ഷികം ഏപ്രില്‍ 5ന്.
തൃക്കരിപ്പൂര്‍ : മൈത്താണി ഗവ: എല്‍.പി സ്കൂള്‍ വാര്‍ഷികം ഏപ്രില്‍ 5ന് നടക്കും.വാര്‍ഷികത്തിന്റെ ഭാഗമായി സ്കൂളിന്ന് എം.പിയുടെ പ്രാദേശിക...
വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി.
തൃക്കരിപ്പൂര്‍ : കൊയോങ്കര പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി.ഡോ. കെ.നൂറുദ്ദീന്‍,അശ്വിന്...


മുസ്ലിം ലീഗ് സ്ഥാപകദിന സംഗമം നടത്തി.
തൃക്കരിപ്പൂര്‍ : ടൗണ്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്ലിം ലീഗ് സ്ഥാപകദിന സംഗമം നടത്തി.വടക്കെകൊവ്വല്‍ ബംഗ്ലാവില്‍...


ദേശീയ പ്രൊ. കബഡി: ഗാലറിയുടെ കാൽ നാട്ട് കർമ്മം നടന്നു.
തൃക്കരിപ്പൂര്‍ : കാരി കുറ്റിവയലിൽ സംഘടിപ്പിക്കുന്ന ദേശീയ പ്രൊ കബഡി ചാമ്പ്യൻഷിപ്പിന്റെ ഭാഗമായുളള്ള ഗാലറിയുടെ കാൽ നാട്ട് കർമ്മം പ്രവാസി...


കാര്‍ ഇടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്ക്
ചെറുവത്തൂർ : കാർ ഇടിച്ച് സൈക്കിൾ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു . കാര്യങ്കോട് ചെമ്മാക്കര സ്വദേശി കെ രാജുവാണ് (52)...
കളഞ്ഞ് കിട്ടിയ സ്വര്‍ണം തിരിച്ചുനല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി.
തൃക്കരിപ്പൂര്‍: കളഞ്ഞ് കിട്ടിയ സ്വര്‍ണം ഉടമക്ക് തിരിച്ചുനല്‍കി ഉദിനൂരിലെ ഓട്ടോഡ്രൈവര്‍ ജുനൈദ് മാതൃകയായി. 12 ഗ്രാം തൂക്കം വരുന്ന...


ആയിറ്റി കോളനി ഫുട്പാത്ത് പ്രവൃത്തി ഉല്‍ഘാടനം ചെയ്തു.
തൃക്കരിപ്പൂര്‍: ആയിറ്റി കോളനി വഴി കാവ് വരെ പണിയുന്ന ഫുട്പാത്ത് പ്രവൃത്തി ശംസുദ്ധീന്‍ ആയിറ്റി ഉല്‍ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികളുടെ...

