തൃക്കരിപ്പൂര്‍ ഗവ: താലൂക്ക് ആശുപത്രിക്ക് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ പുതിയ കെട്ടിട സമുച്ചയം പണിയുന്ന
തൃക്കരിപ്പൂര്‍: എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍പ്പെടുത്തി തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി അനുവദിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപനം...


സമസ്ത തൃക്കരിപ്പൂര്‍ മണ്ഡലം സമ്മേളനം മെയ് ആറിന്ന്.
തൃക്കരിപ്പൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തൃക്കരിപ്പൂർ മണ്ഡലം സമ്മേളനം മെയ് ആറിന് ചന്തേര ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ നടത്താൻ...
തൃക്കരിപ്പൂര്‍ സി.എച്ച് സെന്ററിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മസ്കറ്റ് ചാപ്റ്ററിന്റെ കൈത്താങ്
തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ സി.എച്ച് സെന്ററിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മസ്കറ്റ് ചാപ്റ്ററിന്റെ സഹായത്തുകയുടെ ഒന്നാം ഗഡു...


ഒരു ലക്ഷത്തിലേറെ രൂപയുടെ സ്വർണ്ണം കൈക്കലാക്കി യുവാവ് മുങ്ങി.
ചെറുവത്തൂര്‍: ഒരു ലക്ഷത്തിലേറെ രൂപയുടെ സ്വർണ്ണം കൈക്കലാക്കി തുച്ഛമായ തുക നൽകി യുവാവ് കടന്നു കളഞ്ഞു. ചെറുവത്തൂരിലെ പ്രശസ്തമായ ഒരു...


തൃക്കരിപ്പൂരില്‍ പെട്ടികടകള്‍ അടപ്പിക്കും. വ്യാപാര ലൈസന്‍സുകള്‍ നല്‍കുന്നത് വേഗതയിലാക്കി.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ വ്യാപാരികള്‍ക്ക് വ്യാപാര ലൈസന്‍സ് നല്‍കുന്നത് വേഗതയിലാക്കുന്നു. ഇതനുസരിച്ച്...


ഇഞ്ചി, മഞ്ഞള്‍ വിത്തുകള്‍ വിതരണം ചെയ്യുന്നു.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ കൃഷിഭവനില്‍ നിന്ന് ചെറുകിട പരിമിത കര്‍ഷകര്‍ക്ക് സബ് സിഡി നിരക്കില്‍ ഇഞ്ചി, മഞ്ഞള്‍ വിത്തുകള്‍ വിതരണം...


വീഠ ആരോഗ്യ പരിപാലന ക്ലാസ് മാര്‍ച്ച് 17-ന്.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്ത് കൃഷി ഭവന്- തൃക്കരിപ്പൂര്‍, വലിയപറമ്പ് പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്കായി മാര്‍ച്ച് 17-ന് വീഠ...


കെ.എസ്.ഇ.ബി സംസ്ഥാന കലാ മേളയിൽ ജില്ലാ ടീമിന് ഹാട്രിക്.
തൃക്കരിപ്പൂർ: വ്യത്യസ്ത തൊഴിലിൽ ഏർപ്പെട്ട കെ.എസ്.ഇ.ബി ജീവനക്കാർ നൃത്തം ചവിട്ടി കയറിയത് ഹാട്രിക്കിലേക്ക്. വൈദ്യുതി ബോർഡ് സംസ്ഥാന കലാമേളയിൽ...


ഉദയഗിരിയില്‍ തീപിടിത്തം: മൂന്ന് ഏക്കര്‍ സ്ഥലത്ത് പുല്ലും കാടും കത്തി നശിച്ചു.
തൃക്കരിപ്പൂര്‍: ചീമേനിക്കടുത്ത ഉദയഗിരിയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കാടിന്ന് തീപിടിച്ച് മൂന്ന് ഏക്കറോളം സ്ഥലത്തെ പുല്ലും കാടും കത്തി...


കുടുംബശ്രീ കൂട്ടായ്മയില്‍ വിളവെടുപ്പ്.
തൃക്കരിപ്പൂര്‍: പേക്കടം ഐശ്വര്യ കുടുംബശ്രീ പച്ചക്കറി വിളവെടുപ്പ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് അംഗം ശംസുദ്ധീന്‍ ആയിറ്റി നിര്‍വഹിച്ചു....

