ഐ.ഐ.വൈ ഭവനപദ്ധതി: ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാന്‍ തൃക്കരിപ്പൂരില്‍ ഗ്രാമസഭകള്‍ ചേരുന്നു.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ ഐ.ഐ.വൈ ഭവനപദ്ധതിക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന്നായി തൃക്കരിപ്പൂര്‍...


തുരുത്തി നാടകോത്സവം സമാപിച്ചു.
ചെറുവത്തൂർ: തേജസ്വിനി ഫൈനാർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന തേജസ്വിനി നാടകോത്സവത്തിന് തിരിശീല വീണു. സംസ്ഥാനത്തെ പ്രശസ്ത...


തീവണ്ടി തട്ടി മരിച്ചു.
ചെറുവത്തൂർ: കരിവെള്ളൂർ ആയത്രവയലിലെ പരേതനായ കല്ലത്ത് ഗോപാലന്റെ മകൻ എൻ. സാജൻ (35) തീവണ്ടി തട്ടി മരിചു. ചെറുവത്തൂർ മടിവയൽ റെയിൽ പാളത്തിലാണ്...


കോയക്കിടാവ് തങ്ങള്‍ മഖാം ഉറൂസ് സമാപിച്ചു.
തൃക്കരിപ്പൂര്‍ : ബീരിച്ചേരി സയ്യിദ് ബുഖാരി കോയക്കിടാവ് തങ്ങള്‍ മഖാം ഉറൂസ് സമാപിച്ചു. പി.പി അബ്ദുള്‍ മജീദിന്റെ അധ്യക്ഷതയില്‍ ബീരിച്ചേരി...
കേന്ദ്ര ബജറ്റില്‍ ബീരിച്ചേരി മേല്‍പ്പാലത്തിന് പരിഗണന: ജനങ്ങളില്‍ ആഹ്ലാദം
തൃക്കരിപ്പൂര്‍ : ഏറെ നാളത്തെ മുറവിളിക്ക് ശേഷം ബീരിച്ചേരി റെയില്‍വേ ഗെയിറ്റില്‍ മേല്‍പ്പാലം എന്ന സ്വപ്നം പൂവണിയുന്നത് ജനങ്ങളില്‍ ആഹ്ലാദം....


ശംസുദ്ധീന്‍ ആയിറ്റിക്ക് മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ്
തൃക്കരിപ്പൂര്‍ : നാടിന്റെ വികസനത്തിനുതകുന്ന ജനക്ഷേമ പ്രവര്‍ത്തനം നടത്തിയതിന് തൃക്കരിപ്പൂര്‍ പഞ്ചായത്തംഗം ശംസുദ്ധീന്‍ ആയിറ്റി...


നിര്യാതനായി.
തൃക്കരിപ്പൂര്‍ : വള്വക്കാട് തട്ടില്‍ റോഡില്‍ മേനോക്കില്‍ താമസിക്കുന്ന യു.പി അഹമ്മദ്(68) നിര്യാതനായി.ആയിറ്റി സ്വദേശിയാണ്. ഭാര്യ എ.പി...


കിടപ്പുമുറിയിൽ യുവതി തൂങ്ങി മരിച്ചു.
തൃക്കരിപ്പൂർ:കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .തൃക്കരിപ്പൂർ വടക്കെക്കൊവ്വലിൽ വാടക വീട്ടിൽ താമസിക്കുന്ന തമിഴ്നാട്...


പടന്നകടപ്പുറം-വലിയപറമ്പ്-ഏഴിമല തീരദേശപാതയുടെ നിര്‍മാണം തുടങ്ങി. പ്രദേശജനത ആഹ്ലാദത്തില്‍.
തൃക്കരിപ്പൂര്‍: പടന്ന കടപ്പുറം-വലിയപറമ്പ് പാലം-ഏഴിമല തീരദേശ റോഡ് പണി തുടങ്ങി. നാട്ടുകാരില്‍ ആഹ്ലാദം ഏറെക്കാലത്തെ മുറവിളിക്ക് ശേഷം...


നിര്യാതനായി.
തൃക്കരിപ്പൂര്‍ : ഉടുമ്പുന്തല തെക്കേവളപ്പില്‍ കുതിരുമ്മല്‍ വി.കെ മുഹമ്മദ് കുഞ്ഞി ഹാജി(70) നിര്യാതനായി. പഴയങ്ങാടി മുട്ടം...

