എന്‍.എസ്.എസ് വാര്‍ഷികവും; അവാര്‍ഡ് ദാനവും നാളെ.
ചടങ്ങില്‍ മോയിന്‍കുട്ടി വൈദ്യര് സ്മാരക കമ്മിറ്റി അംഗം ഫൈസല്‍ എളേറ്റില്‍ മുഖ്യാതിഥിയായിരിക്കും.പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്യാമള,ആദില്‍...


സംഘാടക സമിതി രൂപീകരണ യോഗം ഫെബ്രുവരി 28-ന്ന്.
തൃക്കരിപ്പൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃക്കരിപ്പൂര്‍ മണ്ഡലം സമ്മേളന സംഘാടക സമിതി രൂപീകരിക്കുന്നതിന്നായി ഫെബ്രുവരി 28-ന്ന് (ശനി) ...
തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ സയാഹ്ന ഓ.പി ആരംഭിച്ചു.
തൃക്കരിപ്പൂർ :ഗവ. താലൂക്ക് ആശുപത്രിയിൽ സായാഹ്ന ഓ പി വിഭാഗം പുനരാരംഭിച്ചു . ഉച്ച കഴിഞ്ഞ് രണ്ട് മണി മുതൽ വൈകുന്നേരം ഏഴ് മണി...


യദുനന്ദന്‍ ചികിത്സാ ഫണ്ട് കൈമാറി.
തൃക്കരിപ്പൂര്‍ : ഇരു കേള്‍വിയും നഷ്ടപ്പെട്ട ഇളമ്പച്ചി ഗവ: ഹൈസ്കൂള്‍ നാലാം തരം വിദ്യാര്‍ത്ഥി യദുനന്ദന്റെ ചികിത്സാ ഫണ്ട് സ്കൂള്‍...


ഉടുമ്പുന്തല ഇബ്നുസീന എഡ്യുക്കേഷനല്‍ സൊസൈറ്റി ദശവാര്‍ഷികവും ഉത്തരകേരള സ്കൂള്‍ കലാമേളയും 27-ന്ന് തുടങ്
തൃക്കരിപ്പൂര്‍: ഉടുമ്പുന്തല ഇബ്നുസീന എഡ്യുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബള്‍ സൊസൈറ്റിയുടെ ദശ വാര്‍ഷികവും രണ്ടാമത് ഉത്തര കേരള സ്കൂള്‍ കലാമേളയും...
മാതൃകാ അംഗന്‍വാടി കെട്ടിടത്തിന്ന് ശിലാസ്ഥാപനം നടത്തി.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ആയിറ്റി വാര്‍ഡില്‍ പുതുതായി നിര്‍മിക്കുന്ന മാതൃകാ അംഗന്‍വാടി കെട്ടിടത്തിന്റെ ശിലാസ്ഥാപന...


എച്ച്1-എന്‍1 രോഗ പ്രതിരോധ നടപടി.അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് വിവരശേഖരണം നടത്തണം.
തൃക്കരിപ്പൂര്‍: എച്ച്1-എന്‍1 ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ ചേക്കേറിയ അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് വിവര...


തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തനം സജീവം: പഞ്ചായത്ത് വാര്‍ഡ്തല കമ്മിറ്റികള്‍ നിലവ
തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 21 വാര്‍ഡുകളിലും എം.എസ്.എഫ് പ്രവര്‍ത്തനം സജീവമാക്കി.ഇതിന്റെ ഭാഗമായി സംസ്ഥാന...
പേക്കടം,പെരിയോത്ത് ശുദ്ധജല ക്ഷാമം കുടിവെള്ളത്തിനായി ജനം വലയുന്നു.
തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ പേക്കടം,പെരിയോത്ത് പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം.വാട്ടര്‍ അതോറിറ്റിയുടെ...
നേത്ര പരിശോധനാ ക്യാമ്പ് നടത്തി.
തൃക്കരിപ്പൂർ : ജില്ലാ രാജീവ്ജി കൾച്ചറൽ സെന്റര്‍ ഇളമ്പച്ചിയുടെയും കാഞ്ഞങ്ങാട് ജില്ല ആശുപത്രി നേത്ര പരിശോധന വിഭാഗത്തിന്റെയും...

