കൂലേരി കോയക്കിടാവ് തങ്ങള്‍ ഉറൂസ് ഫെബ്രുവരി 23-ന് തുടങ്ങും.
തൃക്കരിപ്പൂര്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്ലാം മത പ്രചാരണത്തിനായി കേരളക്കരയില്‍ എത്തി കൂലേരി ബുഖാരി പള്ളി അങ്കണത്തില്‍ അന്ത്യവിശ്രമം...


വെള്ളാപ്പ് മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ മൂന്നാം വാര്‍ഷികം ഫെബ്രുവരി 27,28 തിയ്യതികളില്‍.
തൃക്കരിപ്പൂര്‍: വെള്ളാപ്പ് മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ 3-ആം വാര്‍ഷികം വിവിധ പരിപാടികളോടെ ഫെബ്രുവരി 27, 28 തിയ്യതികളില്‍ നടത്തും....
യു.എ.ഇ കെ.എം.സി.സി: ചന്തേരയില്‍ ജനസേവന കേന്ദ്രം ഫെബ്രുവരി 24-ന് തുടങ്ങും.
തൃക്കരിപ്പൂര്‍: യു.എ.ഇ കെ.എം.സി.സി പിലിക്കോട് പഞ്ചായത്ത് കമ്മിറ്റി ചന്തേരയില്‍ ജനസേവന കേന്ദ്രം ആരംഭിക്കുന്നു. പൊതുജനങ്ങള്‍ക്ക്...


ആയിറ്റിയില്‍ മാതൃക അംഗന്‍വാടി പണിയുന്നു.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ ആയിറ്റിയില്‍ 24 ലക്ഷം ക. ചെലവില്‍ മാതൃകാ അംഗന്‍വാടി പണിയുന്നു. പഞ്ചായത്ത് ആയിറ്റി...


സുന്നീ യുവജന സംഘം സെമിനാര്‍.
തൃക്കരിപ്പൂര്‍: തിന്മക്കെതിരെ യുവശക്തി എന്ന പ്രമേയത്തില്‍ സുന്നീ യുവജന സംഘം തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി സെമിനാര്‍ സംഘടിപ്പിച്ചു....


കാര്‍ഷിക വികസന പദ്ധതികള്‍ വ്യാപകം, പക്ഷെ ഇവിടെ ഇതാ കൃഷി ഭൂമി തരിശിടുന്നു.
തൃക്കരിപ്പൂര്‍: കാര്‍ഷിക മേഖല വികസിപ്പിക്കുന്ന ഏറെ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ തൃക്കരിപ്പൂരില്‍ ആയിരത്തോളം ഏക്കര്‍ കൃഷിയിടം...


എം.എ അബ്ദുള്‍ ഖാദര്‍ മുസ്ല്യാരുടെ മരണം. ഗ്രാമങ്ങള്‍ തേങ്ങി.
തൃക്കരിപ്പൂര്‍: അറിയപ്പെടുന്ന മതപണ്ഡിതന് എം.എ അബ്ദുള്‍ ഖാദര്‍ മുസ്ല്യാരുടെ നിര്യാണം മൗലവി പിറന്ന ഉടുമ്പുന്തലയും സ്വന്തം തട്ടകമായിരുന്ന...


കഴിഞ്ഞ എൽ ഡി എഫ് സർക്കാരും വി എസും പ്രതികരിക്കാത്തത് തീരദേശ ജനതക്ക് ദുരിതമായി - ടി എൻ പ്രതാപൻ എം എൽ
തൃക്കരിപ്പൂർ :വി എസ് അച്യുതാനന്ദൻ നയിച്ച കഴിഞ്ഞ എൽ ഡി എഫ് സർക്കാർ ഗൗരവമായി പ്രതികരിക്കാത്തതിന്റെ കഷ്ടപ്പാടാണ് ഇന്ന് തീര ദേശ ജനത തീരാ...


തൃക്കരിപ്പൂര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ ബില്ലടക്കാന്‍ എത്തുന്ന ഉപയോകതാക്കള്‍ പൊരി വെയിലേറ്റ് തളരു
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ വൈദ്യുതി ഓഫീസില്‍ ബില്ലടക്കാനെത്തുന്ന ഉപയോക്താക്കള്‍ പൊരി വെയിലേറ്റ് തളരുന്നു.വൈദ്യുതി ചാര്ജ്ജടക്കേണ്ട...


ഉടുമ്പുന്തല - മാടക്കാല്‍ ബണ്ട് റോഡ്; പ്രവൃത്തി ആരംഭിച്ചു
തൃക്കരിപ്പൂര്‍ : ഉടുമ്പുന്തല - മാടക്കാല്‍ ബണ്ട് റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം കെ.കുഞ്ഞിരാമന് എം.എല്‍.എ നിര്‍വഹിച്ചു.ചടങ്ങില്‍ വലിയപറമ്പ...

