ടി വി ഭരതൻ അനുസ്മരണം നടത്തി
തൃക്കരിപ്പൂർ : ഐ എൻ ടി യു സി ജില്ലാ ജനറൽ സെക്രട്ടറിയും,ആധാരമെഴുത്ത് അസോസിയേഷന് സംസ്ഥാന പ്രസിഡണ്ടുമായിരുന്ന ടി വി ഭരതന്റെ 21-ാമത് ചരമ...


എടാട്ടുമ്മൽ സുഭാഷ് സ്പോർട്സ് ക്ലബ്ബിന് നേരെ ആക്രമം.
തൃക്കരിപ്പൂർ: എടാട്ടുമ്മൽ സുഭാഷ് സ്പോര്‍ട്സ് ക്ലബ്ബിന് നേരെ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. ജനലുകളും വാതിലും തകർത്തു . ഫോട്ടോയും,...


ഉടുമ്പുന്തല - കൈക്കോട്ടുകടവ് - വെള്ളാപ്പ് തീരദേശ റോഡ്: ടാറിംഗ് പ്രവൃത്തി തുടങ്ങി.
തൃക്കരിപ്പൂര്‍ : ഉടുമ്പുന്തല - കൈക്കോട്ടുകടവ് - വെള്ളാപ്പ് റോഡ് പണി തുടങ്ങി.പൊതുമരാമത്ത് വകുപ്പ് 98 ലക്ഷം രൂപ ചെലവില്‍ ഉപരിതലം പുതുക്കി...


വൈദ്യുതി ഷോട്ട് സര്‍ക്ക്യൂട്ട്: കമ്പ്യൂട്ടറും ടി.വിയും കത്തിനശിച്ചു.
തൃക്കരിപ്പൂര്‍ : ഉടുമ്പുന്തല കരികടവിലെ എം.സുമയ്യയുടെ വീട്ടില്‍ വൈദ്യുതി ഷോട്ട് സര്‍ക്ക്യൂട്ട് മൂലം തീപ്പിടിച്ച് എല്‍.സി.ഡി...


തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റ് - മാത്തില്‍ ലിങ്ക് റോഡ് പ്രവര്‍ത്തി തുടങ്ങി.
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റ് മാത്തില്‍ റോഡ് പ്രവര്‍ത്തി തുടങ്ങി. തൃക്കരിപ്പൂര്‍ ടൌണ്‍ മുതല്‍ വടക്കേ കൊവ്വല്‍ വരെയുള്ള...
അഴീക്കല്‍ തുറമുഖത്തിന്ന് കപ്പല്‍ വഴി ചരക്ക് നീക്കാന്‍ കവ്വായികായലില്‍ മണ്ണ് നീക്കിത്തുടങ്ങി.
തൃക്കരിപ്പൂര്‍: അഴീക്കല്‍ തുറമുഖത്ത് നിന്ന് ചരക്ക് നീക്കം നടത്തുന്നതിന് ലക്ഷ്യമിട്ട് കവ്വായിക്കായലില്‍ മണ്ണ് നീക്കല്‍ പുരോഗമിക്കുന്നു....


ഖത്തം ദുആ മജ്ലിസ് ഫെബ്രുവരി 25-ന്.
തൃക്കരിപൂര്: കൈക്കോട്ട്കടവ് മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 25-ന് (ബുധന്‍) കഴിഞ്ഞ ദിവസം നിര്യാതനായ പണ്ഡിതന് എം.എ...
ഒളവറയില്‍ അക്ഷയ ഇ-കേന്ദ്രം തുടങ്ങി.
തൃക്കരിപ്പൂര്‍: ഒളവറ ജങ്ക്ഷനിലെ വൈഷ്ണവം ഷോപ്പിംഗ് കോംപ്ലക്സില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് അക്ഷയ-ഇ കേന്ദ്രം ആരംഭിച്ചു. കേന്ദ്രത്തിന്റെ...


തൃക്കരിപ്പൂര്‍ സിന്തറ്റിക് സ്റ്റേഡിയം: പ്രവൃത്തി രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ നടപടി
തൃക്കരിപ്പൂര്‍ : നടക്കാവ് വലിയകൊവ്വല്‍ മൈതാനത്ത് പണിയുന്ന സിന്തറ്റിക് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നു.രണ്ട് മാസം...
കുഴഞ്ഞ് വീണ് മരിച്ചു.
തൃക്കരിപ്പൂര്‍: ഉടുമ്പുന്തല തെക്കേവളപ്പിലെ കുതിരുമ്മല്‍ കെ.ഹംസ(65) കുഴഞ്ഞ് വീണ് മരിച്ചു. ഡ്രൈവറും പെയിന്റിംഗ് തൊഴിലാളിയുമാണ്. ശനിയാഴ്ച്ച...

